സുധാകരന്റെ 'പൂതന' അരൂരില്‍ തിരിച്ചടിയായി; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സിപിഎം സെക്രട്ടറിയേറ്റ്
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ അരൂരില്‍ നേരിട്ട തിരിച്ചടി വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഷാനിമോള്‍ ഉസ്മാനെതിരെ കേസ് അനവസരത്തിലായിരുന്നു. എറണാകുളത്ത് പാര്‍ട്ടി വോട്ടുകള്‍ ബൂത്തുകളിലെത്തിക്കാനായില്ല. ശങ്കര്‍ റൈയുടെ വിശ്വാസ നിലപാടുകള്‍ക്കും സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു.