മത്സ്യക്കച്ചവടക്കാരന് രോഗം, തൂണേരിയില്‍ കടുത്ത ആശങ്ക; പാലക്കാട് റേഷന്‍ കടയുടമയ്ക്ക് രോഗം

May 28, 2020, 6:43 PM IST

കണ്ണൂരില്‍ 10 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചുമരിച്ച ആസിയയുടെ കുടുംബത്തിലെ രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ഉള്‍പ്പെടെയാണിത്. കോഴിക്കോട് തൂണേരിയില്‍ മത്സ്യക്കച്ചവടക്കാരനും രോഗം സ്ഥിരീകരിച്ചത്.