തിരുവനന്തപുരത്ത് 489 പേര്‍ക്ക് കൊവിഡ്: 1365 പേര്‍ക്ക് രോഗമുക്തി

Aug 18, 2020, 6:13 PM IST

കേരളത്തില്‍ ഇന്ന് 1758 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. 1365 പേര്‍ക്ക് രോഗമുക്തി.