കേരളത്തിലിന്ന് 225 പേർക്ക് കൊവിഡ്; മൂന്നാം ദിവസവും ഇരുനൂറിന് മുകളിൽ

Jul 5, 2020, 6:04 PM IST

സമ്പർക്കത്തിലൂടെ 38 പേർക്കടക്കം കേരളത്തിൽ 225 പുതിയ കൊവിഡ് രോഗികൾ. 22 പേർക്കാണ് തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ ഇന്ന് മാത്രം രോഗം ബാധിച്ചത്.