ഇരുപത്തിയഞ്ചിന്റെ നിറവിൽ ഏഷ്യാനെറ്റ് ന്യൂസ്; കടന്നുവന്ന വഴികൾ

Sep 30, 2020, 10:03 AM IST

മലയാളിയുടെ മാധ്യമ ജീവിതത്തെ അടിമുടി മാറ്റിമറിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ആരംഭിച്ചിട്ട് ഇന്ന് 25 വർഷങ്ങൾ പൂർത്തിയാകുന്നു. കാൽ നൂറ്റാണ്ട് കാലം മലയാളിയുടെ വാർത്താ ശീലങ്ങളിൽ ഒന്നാമതായി തുടരുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വഴികളിലൂടെ...