കൊച്ചുതുറയിലെ വൃദ്ധസദനത്തിലെ 27 അന്തേവാസികള്‍ക്കടക്കം 35 പേര്‍ക്ക് കൊവിഡ്

Jul 31, 2020, 4:49 PM IST

തിരുവനന്തപുരം കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 അന്തേവാസികള്‍ക്ക് ഉള്‍പ്പെടെയാണ് രോഗം. പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് രോഗബാധ.