കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Dec 13, 2019, 3:50 PM IST

പാലാരിവട്ടത്ത് കുഴിയില്‍ വീണ് യുവാവായ യദുലാല്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയോ എന്ന് പരിശോധിക്കുമെന്ന് കമ്മീഷണര്‍ വിജയ് സാക്കറേ അറിയിച്ചു.