അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മാവൻ

Oct 31, 2020, 12:23 PM IST

ഇടുക്കിയിൽ ആസാം സ്വദേശിയായ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അച്ഛന്റെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ തലയോട്ടിയിൽ പൊട്ടലും ആന്തരിക രക്തസ്രാവവുമുണ്ടായിരുന്നു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.