അടച്ചുപൂട്ടല്‍ ഒന്നരമാസം നീണ്ടു, രോഗികളുടെ എണ്ണത്തില്‍ കുറവില്ല: തലസ്ഥാനത്ത് ആശങ്ക

Aug 16, 2020, 6:20 PM IST


തിരുവനന്തപുരത്തെ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. തീരദേശ മേഖലകളില്‍ ഇളവുകള്‍ കൂടി പ്രഖ്യാപിച്ചതോടെ ആശങ്ക ഉയരുകയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 145 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.