സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 7 കേസ്

Apr 3, 2020, 6:12 PM IST

ഇന്ന് സംസ്ഥാനത്ത് 9 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 7 പേര്‍, തൃശൂര്‍, കണ്ണൂര്‍ ഓരോ ആള്‍ വീതം എന്നിങ്ങനെയാണ് കണക്ക്.