ഹോട്ടലിൽ അതിക്രമിച്ചുകയറി ഉടമയുടെ തല അടിച്ച് പൊട്ടിച്ചു; ഒരാൾ പിടിയിൽ

Nov 4, 2019, 10:17 AM IST

കണ്ണൂർ സിറ്റിയിൽ ഹോട്ടലിൽ അതിക്രമിച്ചുകയറിയ പത്തംഗ സംഘം ഹോട്ടൽ ഉടമയെയും ജീവനക്കാരെയും ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മുൻവൈരാഗ്യമാണ്‌ അക്രമത്തിന് പിന്നിലെന്ന് ഹോട്ടൽ ഉടമ പറയുന്നു.