മുല്ലപ്പെരിയാറില്‍ സുപ്രീം കോടതി പരിഗണിക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കാന്‍ ഉന്നതതല യോഗം ചേരും

Jan 28, 2022, 1:39 PM IST

മുല്ലപ്പെരിയാറില്‍ സുപ്രീം കോടതി പരിഗണിക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കാന്‍ യോഗം ചേരും.കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികള്‍ പങ്കെടുക്കും