Feb 17, 2020, 2:04 PM IST
ആധാറുമായി ഭൂമി ബന്ധിപ്പിക്കുന്നതിന്റെ ഗുണം ഭൂവുടമകള്ക്കാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. കൈവശമുള്ള എല്ലാ ഭൂമിയും ഒറ്റ തണ്ടപ്പേരിലേക്ക് മാറുന്നതോടെ ഭൂവിഷയങ്ങളില്‍ കൃത്യത വരും. ആധാര്‍ ബന്ധിപ്പിക്കുന്നതില്‍ വിയോജിപ്പ് ഉള്ളവരോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു.