റംസിയുടെ ആത്മഹത്യ; നടി ലക്ഷ്മി പ്രമോദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Oct 12, 2020, 12:25 PM IST


വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.