കൊടുമൺ സംഘർഷം: പൊലീസിനെതിരെ എഐവൈഎഫ് പരാതി നൽകി

Jan 27, 2022, 4:52 PM IST

'പ്രതികളായ ഡിവൈഎഫ്ഐക്കാരെ സംരക്ഷിക്കുന്നു'; കൊടുമൺ സംഘർഷത്തിൽ പൊലീസിനെതിരെ എഐവൈഎഫ്, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി