ശബരിമല യുവതീപ്രവേശനം; നിയമപരമായി സ്റ്റേ ഇല്ല, പ്രായാഗികമായി സ്റ്റേ ഉണ്ടെന്ന് എകെ ബാലന്‍

Nov 17, 2019, 11:46 AM IST


ശബരിമല കേസ് വിശാല ബഞ്ചിന് വിട്ടതോടെ കേസ് വീണ്ടും റീ ഓപ്പണ്‍ ചെയ്ത സ്ഥിതിയിലാണെന്ന് നിയമ മന്ത്രി എകെ ബാലന്‍