'ആത്മഹത്യ ചെയ്തത് കള്ളക്കേസില്‍ കുടുക്കിയ വിഷമം കൊണ്ട്'; ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത 19കാരന്റെ അച്ഛന്‍

Jan 8, 2020, 6:48 PM IST

ആലപ്പുഴ പാലക്കുളത്ത് അക്ഷയ് ദേവ് എന്ന 19കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ അച്ഛന്‍ രംഗത്ത്. പൊലീസ് ഭീഷണിപ്പെടുത്തി, മനം നൊന്താണ് അവന്‍ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പറയുന്നു.