'കെഎസ്ആര്‍ടിസി താത്കാലികക്കാരെ സംരക്ഷിക്കുന്നു, കോടതി പറഞ്ഞിട്ടും ഫലമില്ല';സന്തോഷിന്റെ നിയമ പോരാട്ടത്തിന്റെ കഥ

Aug 16, 2020, 1:10 PM IST

സുപ്രീംകോടതി പറഞ്ഞിട്ടും റാങ്ക് പട്ടികയിലുള്ളവരെ ഒഴിവാക്കി താത്കാലിക ജീവനക്കാരെ നിയമിക്കുകയാണ് കെഎസ്ആര്‍ടിസി. റിസര്‍വ് ഡ്രൈവര്‍ തസ്തികയിലേക്ക് ജോലി കാത്തിരുന്നവര്‍ കൂലിപ്പണി ചെയ്താണ് ഇപ്പോള്‍ ജീവിക്കുന്നത്. ഇതിനായി കോടതികള്‍ കയറിയിറങ്ങിയ ആലപ്പുഴ സ്വദേശി സന്തോഷ് പറയുന്നു..