'കുഞ്ഞ് മരിച്ച് 20 ദിവസം കഴിഞ്ഞ് ന്യുമോണിയ ആണെന്ന് പറഞ്ഞാ എനിക്ക് വിശ്വസിക്കാന്‍ പറ്റില്ല'

Aug 29, 2020, 12:30 PM IST

ആലുവയിലെ മൂന്ന് വയസുകാരന്റെ മരണത്തില്‍ പ്രതിഷേധവുമായി കുടുംബം. ആലുവ ജില്ലാ ആശുപത്രിയുടെ മുന്നില്‍ സത്യാഗ്രഹമിരിക്കുകയാണ് അമ്മയും ബന്ധുക്കളും. കുഞ്ഞിന് അസുഖമൊന്നും ഇല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.