'ഒന്ന് രക്ഷിക്കൂയെന്ന് ഞങ്ങളോട് ഒരാള്‍ ചോദിച്ചു'; വാക്കുകളിടറി ജുനൈദ് പറയുന്നു...

Aug 8, 2020, 9:26 AM IST

കരിപ്പൂരിലെ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് പ്രദേശവാസികളുടെ ധൈര്യമാണ്. അപകടം നടന്നയുടന്‍ ഓടിയെത്തിയ ജുനൈദിന് പറയാനുള്ളത് സങ്കടക്കഥകള്‍. ശബ്ദം കേട്ട് ഓടിയെത്തിയതാണ്, വിമാനത്തില്‍ നിന്ന് നിലവിളികള്‍ കേട്ടുകൊണ്ടേയിരുന്നു. ഫ്‌ളൈറ്റ് രണ്ടായി പിളര്‍ന്ന് കിടക്കുന്നതാണ് കണ്ടതെന്നും ജുനൈദ് പറയുന്നു.