വനംവകുപ്പ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം; വെള്ളം ഉളളില്‍ച്ചെന്ന് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Jul 31, 2020, 3:27 PM IST

പത്തനംതിട്ടയില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ ഇല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്