'എല്ലാവരും ഒത്തുചേര്‍ന്ന് കുതിര കേറുന്ന അവസ്ഥയായിരുന്നു', സത്യം ജയിച്ചെന്ന് ഒ രാജഗോപാല്‍

Sep 30, 2020, 3:07 PM IST

ബാബറി മസ്ജിദ് വിധിയിലൂടെ സത്യം തെളിഞ്ഞെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. കുപ്രചാരണങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും അധികകാലം  നിലനില്‍പ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു.