സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധമുണ്ടെന്ന് പിതാവ് കെ സി ഉണ്ണി

Jul 30, 2020, 11:19 AM IST

കള്ളക്കടത്ത് സംഘത്തിന്റെ വിവരങ്ങള്‍ ബാലഭാസ്‌ക്കറിന് ലഭിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി പിതാവ് കെ സി ഉണ്ണി. ഒരുപാട് പണത്തിന്റെ ഇടപാട് നടന്നതായും കെ സി ഉണ്ണി പറയുന്നു