സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം; പലിശനിരക്ക് ഇനിയും കുറയ്ക്കുമോ എന്ന് ഇന്നറിയാം

Aug 6, 2020, 9:54 AM IST


വായ്പ പുനഃക്രമീകരണത്തെ പിന്തുണച്ച് വാണിജ്യ സംഘടനകള്‍. മൊറട്ടോറിയം നീട്ടുന്നത് കിട്ടാക്കടം കൂട്ടാന്‍ കാരണമായേക്കുമെന്ന് വിലയിരുത്തല്‍.ഇന്ന് 12 മണിക്കാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം