വഴിതര്‍ക്കത്തില്‍ കുരുങ്ങി ട്രാൻസ്ജെൻഡർ ഷെല്‍ട്ടര്‍ ഹോം; നിരാഹാര സമരവുമായി ബിന്ദു അമ്മിണി

Sep 9, 2019, 5:56 PM IST

ഭിന്നലിംഗക്കാര്‍ക്ക് ഷെല്‍ട്ടര്‍ ഹോമിനായി കണ്ടെത്തിയ കെട്ടിടത്തിലേക്കുള്ള വഴി കെട്ടിയടച്ചതിന് എതിരെ ഫറൂക്കില്‍ ബിന്ദു അമ്മിണിയുടെ നിരാഹാര സമരം. ഭിന്നലിംഗക്കാരനും ഗസറ്റഡ് ഓഫീസറുമായ കിരണാണ് കെട്ടിടത്തിന്റെ ഉടമ. ഇയാളുടെ സഹോദരന്‍ ജയരാജനാണ് എതിര്‍പ്പുന്നയിക്കുന്നത്.