ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നിൽ ഹാജരായി

Jul 4, 2019, 9:28 PM IST

മുംബൈ സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തി ജാമ്യ നടപടികൾ പൂർത്തിയാക്കി. ഇന്നലെ രാത്രി മുംബൈയിലെത്തി ബിനോയ് അഭിഭാഷകരുടെ നിയമസഹായം സ്വീകരിച്ചാണ് ഇന്ന് വൈകിട്ടോടെ പൊലീസ് സ്റ്റേഷനിൽ ഹാജരായത്.