തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ തൂങ്ങി മരിച്ചു

Jul 31, 2020, 9:14 PM IST

പൂന്തുറ സ്വദേശി ജോയിയാണ് മരിച്ചത്.ഈ മാസം 27നാണ് രോഗലക്ഷണങ്ങളോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 48 വയസ്സായിരുന്നു.