പൗരത്വ നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുസ്ലീം സംഘടനകളുടെ യോഗം കോഴിക്കോട്

Mar 9, 2020, 5:05 PM IST

പൗരത്വ നിയമത്തിന് എതിരായി പ്രതിഷേധം മതേതരമായി കൊണ്ടുപോകും. മത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള പ്രതിഷേധങ്ങള്‍ ഒഴിവാക്കും.ലീഗാണ് വിവിധ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചത്