റീപോളിംഗ് മണ്ഡലങ്ങളില്‍ ഇന്ന് പരസ്യപ്രചാരണം; വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍

May 17, 2019, 1:34 PM IST

കാസര്‍കോഡും കണ്ണൂരിലുമായി നാല് ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണി വരെയാണ് പരസ്യപ്രചാരണം.