ചന്ദ്രന്റെ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്ന് കാനറാ ബാങ്ക് സീനിയര്‍ മാനേജര്‍

May 15, 2019, 5:43 PM IST

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കാനറാ ബാങ്ക് സീനിയര്‍ മാനേജര്‍. വായ്പ തിരിച്ചടയ്ക്കാന്‍ കുടുംബത്തിന് എല്ലാ വിധ ഇളവുകളും നല്‍കാന്‍ ബാങ്ക് തയ്യാറാണെന്നും മാനേജര്‍ പറഞ്ഞു.