സന്ദീപിനും കോണ്‍സുലേറ്റ് ബന്ധം? ഇന്നലെ നടത്തിയ റെയ്ഡിൽ കൂടുതല്‍ രേഖകള്‍ കസ്റ്റംസിന്

Jul 19, 2020, 12:54 PM IST

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായര്‍ക്കും കോണ്‍സുലേറ്റുമായി ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ കസ്റ്റംസിന് ലഭിച്ചു. കോണ്‍സുലേറ്റ് അണുവിമുക്തമാക്കാന്‍ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ക്വട്ടേഷന്‍ നല്‍കി. അതേസമയം, ഇതിന് അനുമതി ലഭിച്ചിരുന്നോ എന്ന് കസ്റ്റംസ് പരിശോധിക്കുന്നു.