കേരള കോൺഗ്രസിലെ തർക്കം തീർക്കാൻ കത്തോലിക്കാ സഭ

Jun 2, 2019, 10:34 AM IST

കേരളാ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം അടുത്തയാഴ്ച ചേർന്നേക്കും. യോഗത്തിനു മുന്നോടിയായി സമവായമുണ്ടാക്കാൻ കത്തോലിക്കാ സഭ നേതൃത്വം ശ്രമം തുടങ്ങിയതായാണ് വിവരങ്ങൾ.