പ്രവാസികള്‍ക്കായി ക്വാറന്റൈന്‍ കേന്ദ്രം വേണമെന്ന് നിര്‍ദ്ദേശം, വീടുകളില്‍ സൗകര്യമൊരുക്കാന്‍ കേരളം

May 5, 2020, 9:26 AM IST

മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്ന കാര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശം പാലിക്കേണ്ടി വരുന്നത് സംസ്ഥാനത്തിന് വെല്ലുവിളിയാവുന്നു. ലക്ഷണങ്ങളില്ലാത്തവരെ പ്രത്യേകം ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാക്കാനാണ് കേന്ദ്ര നിര്‍ദ്ദേശമെന്നിരിക്കെ വീടുകളില്‍ തന്നെ പരമാവധി ക്വാറന്റൈന്‍ ഒരുക്കാനാണ് സംസ്ഥാനത്തിന്റെ ഉദ്ദേശ്യം.