കാസര്‍കോട് മണ്ഡലത്തിലെ ലീഗിന്റെ കള്ളവോട്ട് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍

May 3, 2019, 6:55 PM IST

കാസര്‍കോട് മണ്ഡലത്തിലെ മുസ്ലീംലീഗിന്റെ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മുഹമ്മദ് ഫയിസ്, അബ്ദുള്‍ സമദ്, മുഹമ്മദ് കെ എം എന്നീ ലീഗ് പ്രവര്‍ത്തകര്‍ പലതവണ പല ബൂത്തുകളില്‍ കള്ളവോട്ടിട്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥീകരിച്ചു.