പള്ളി ഊരുവിലക്കിയ കുടുംബത്തിന് പൊലീസ് സുരക്ഷ നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അംഗം

Feb 9, 2020, 12:37 PM IST


തീരഭൂമി കയ്യേറിയ വൈദികനെ ചോദ്യം ചെയ്ത കുടുംബത്തെ ഊരുവിലക്കിയ നടപടിയെ ഷാഹിദ കമാല്‍ വിമര്‍ശിച്ചു. പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കാത്ത നടപടിയാണ് പള്ളിക്കമ്മിറ്റി ചെയ്യുന്നതെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു