പ്രോട്ടോക്കോൾ ലംഘനപരാതി തള്ളി; വി മുരളീധരന് ക്ലീൻ ചിറ്റ്

Oct 21, 2020, 1:43 PM IST

കേന്ദ്രമന്ത്രി  വി മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘനപരാതി തള്ളി കേന്ദ്രസർക്കാർ. സലിം മടവൂർ നൽകിയ പരാതി വിവിധ ഓഫീസുകൾക്ക് നൽകിയതായും അന്വേഷണത്തിൽ പ്രോട്ടോക്കോൾ ലംഘനം കണ്ടെത്താനായില്ലെന്നുമാണ്‌ കേന്ദ്രം അറിയിച്ചിരിക്കുന്നത്.