മുഖ്യമന്ത്രിയും ഗവര്‍ണറും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തും

Aug 8, 2020, 8:35 AM IST


രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും കരിപ്പൂരിലേക്ക് തിരിക്കും. മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും എങ്ങനെ പോകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിരുന്നില്ല.