'ഡ്യൂട്ടിയിലും ഒടുവില്‍ മരണത്തിലും ഒന്നിച്ച്..'; സഹപ്രവര്‍ത്തകര്‍ നഷ്ടപ്പെട്ടതിന്റെ ഞെട്ടലില്‍ ജീവനക്കാര്‍

Feb 20, 2020, 5:47 PM IST

തിരുപ്പൂരിലെ വാഹനാപകടത്തില്‍ സഹപ്രവര്‍ത്തകര്‍ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാര്‍.ഗിരീഷിനും  ബൈജുവിനും ഒപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് സഹപ്രവര്‍ത്തകര്‍..