തിരുവനന്തപുരം നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

Nov 3, 2020, 3:31 PM IST


തിരുവനന്തപുരത്ത് യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവല്ലം കൗണ്‍സിലര്‍ നെടുമം മോഹനനാണ് ബിജെപിയില്‍ ചേര്‍ന്നത്. ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ഇദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം നല്‍കി.