അതിഥി തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റിനുള്ള പണം കോണ്‍ഗ്രസ് നല്‍കും

May 4, 2020, 12:12 PM IST

ടിക്കറ്റിന് പണം ഈടാക്കുന്ന കേന്ദ്ര നടപടിക്ക് എതിരെ ശക്തമായി വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പണം സമാഹരിച്ച് നല്‍കാന്‍ പിസിസികള്‍ക്ക് സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കി