കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

Feb 3, 2020, 9:57 PM IST

കേരളത്തിൽ മൂന്നാമത്തെ ആളിനും രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ 2239 പേർ നിരീക്ഷണത്തിലാണ്.