കവിയൂർ കൂട്ടമരണക്കേസ്; സിബിഐഎയുടെ നാലാമത്തെ റിപ്പോർട്ടും തള്ളി കോടതി

Jan 1, 2020, 1:39 PM IST

കവിയൂർ കൂട്ടമരണക്കേസിൽ തുടർ അന്വേഷണത്തിന് കോടതിയുടെ നിർദ്ദേശം. കേരളത്തിൽ ഏറ്റവും കൂടുതൽ കോളിളക്കം സൃഷ്‌ടിച്ച കവിയൂർ കേസിലെ നാലാമത്തെ റിപ്പോർട്ടും വസ്തുതാവിരുദ്ധമാണ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.