'ഇപ്പോഴും അന്വേഷണത്തോട് സഹകരിക്കുന്നില്ല, ഒന്നും പറയുന്നില്ല'; കാസര്‍കോട്ടെ കൊവിഡ് രോഗിയെ കുറിച്ച് കളക്ടര്‍

Mar 21, 2020, 1:17 PM IST

അധികൃതരുടെ നിര്‍ദ്ദേശം ലംഘിച്ച കാസര്‍കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ക്കെതിരെ കേസെടുത്തു. വീട്ടില്‍ കഴിയണമെന്ന നിര്‍ദ്ദേശം ഇയാള്‍ പാലിച്ചില്ല. അതേസമയം കൊവിഡ് സ്ഥിരീകരിച്ച വ്യക്തി, അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും വിവരങ്ങള്‍ പറയുന്നില്ലെന്നും കളക്ടര്‍ പറഞ്ഞു.