തിരുവനന്തപുരത്ത് രോഗവ്യാപനം കുറയുന്നില്ല; ആശങ്കയിൽ തലസ്ഥാനം

Sep 5, 2020, 6:21 PM IST

തിരുവനന്തപുരത്ത് ഇന്ന് 590 പേർക്ക് കൊവിഡ്. 4459 ആക്റ്റീവ് കേസുകളാണ് നിലവിൽ ജില്ലയിലുള്ളത്.