കൊവിഡ് വ്യാപനം രൂക്ഷം; പരീക്ഷകൾ തടഞ്ഞ് ഹൈക്കോടതി

Jan 28, 2022, 7:36 PM IST

കേരള, എംജി സർവ്വകലാശകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു, കൊവിഡ് ബാധ ചൂണ്ടിക്കാട്ടി എൻഎസ്എസ് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.