'കണ്ണില്‍പ്പെടാതെ ഒരാള്‍ പോയാല്‍ മതി, എല്ലാ കണക്കുകൂട്ടലും തെറ്റും'; ആശ്വസിക്കാറായിട്ടില്ലെന്ന് കെ കെ ശൈലജ

Apr 14, 2020, 11:34 AM IST

ലോക്ക് ഡൗണ്‍ നീട്ടാനുള്ള പ്രഖ്യാപനം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. രോഗവ്യാപനത്തിന്റെ ഗ്രാഫ് കുറഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും വൈറസ് പിന്‍മാറിയെന്ന് പറയാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.