കൊവിഡ് 19 ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി രോഗ വിമുക്തനായി

Mar 18, 2020, 8:46 AM IST

യുവാവിന്റെ മൂന്നാമത്തെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. മുന്‍കരുതലിന്റെ ഭാഗമായി 14 ദിവസംകൂടി നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ശേഷം ഇയാളെ വീട്ടിലേക്ക് മാറ്റും