നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: പൊലീസിനെതിരെ പരസ്യ പ്രതിഷേധവുമായി സിപിഐ

Jul 9, 2019, 12:35 PM IST

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കേസിലുള്‍പ്പെട്ട എസ്പിക്കെതിരായ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കരുതെന്നും മറ്റ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.