ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ വെടിയുണ്ടകള്‍ നിരത്തി ക്രൈംബ്രാഞ്ചിന്റെ പരിശോധന

Mar 2, 2020, 6:19 PM IST

സായുധസേനാ ആസ്ഥാനത്ത് നിന്ന് 12061 വെടിയുണ്ടകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ട് തള്ളി ക്രൈംബ്രാഞ്ച്. 3636 വെടിയുണ്ടകളുടെ കുറവ് മാത്രമേ ഉള്ളൂ എന്നും വെടിയുണ്ട കാണാതാകുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് മേധാവി പറഞ്ഞു.