വെടിയുണ്ടകൾ കാണാതായ സംഭവം; ക്രൈംബ്രാഞ്ചിന്റെ പരിശോധന നാളെ

Mar 1, 2020, 6:18 PM IST

എസ്‍എപിയിലേക്ക് നൽകിയ മുഴുവൻ വെടിയുണ്ടകളും നാളെ ഹാജരാക്കി പരിശോധന നടത്തും. വെടിയുണ്ടകൾ കാണാതായതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ വിലയിരുത്തൽ നടത്തിയിരുന്നു.